Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2024 6:05 AM GMT Updated On
date_range 10 April 2024 6:05 AM GMTഇന്ന് എംബസി അവധി
text_fieldsbookmark_border
ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോം വഴിയാണ് എംബസി അവധി പ്രഖ്യാപിച്ചത്. അതേസമയം അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെൽപ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story