Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2024 10:19 AM IST Updated On
date_range 25 Dec 2024 10:19 AM ISTഇന്ന് എംബസി അവധി
text_fieldsbookmark_border
ദോഹ: ക്രിസ്മസ് പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംബസിയുടെ കോൺസുലാർ, ഓഫിസ് സേവനങ്ങൾ ഈ ദിവസം ലഭ്യമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story