Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം​ബ​സി ഓ​പ​ൺ ഹൗ​സ്...

എം​ബ​സി ഓ​പ​ൺ ഹൗ​സ് ആ​റി​ന്

text_fields
bookmark_border
embassy open house
cancel

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ജൂ​ലൈ ആ​റി​ന് ന​ട​ക്കും. ഉ​നൈ​സ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഓ​പ​ണ്‍ ഹൗ​സി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും എം​ബ​സി ഷെ​ർ​ഷെ ദ​ഫേ ടി. ​ആ​ഞ്ജ​ലീ​ന പ്രേ​മ​ല​ത നേ​രി​ട്ട് സ്വീ​ക​രി​ക്കും. പൗ​ര​ന്മാ​ര്‍ക്ക് എം​ബ​സി​യി​ല്‍ നേ​രി​ട്ടെ​ത്തി ഓ​പ​ണ്‍ ഹൗ​സി​ല്‍ മൂ​ന്നു​മു​ത​ല്‍ 4.30 വ​രെ പ​ങ്കെ​ടു​ക്കാം. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന 4.30 മു​ത​ല്‍ ആ​റു വ​രെ​യാ​ണ് ഓ​പ​ണ്‍ ഹൗ​സ്. ഇ​തി​നു​പു​റ​മെ 55097295 എ​ന്ന ന​മ്പ​റി​ല്‍ നേ​രി​ട്ടു​വി​ളി​ച്ചും പ​രാ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്കാം. വെ​ബെ​ക്സ് മീ​റ്റി​ങ് ഐ.​ഡി-23646236530. പാ​സ് വേ​ഡ്-112200. ഇ-​മെ​യി​ല്‍: labour.doha@mea.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open houseembassy
News Summary - Embassy Open House on 6
Next Story