Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2024 8:28 AM IST Updated On
date_range 7 Nov 2024 8:28 AM ISTഭരണഘടന ഭേദഗതിക്ക് അമീറിന്റെ അംഗീകാരം
text_fieldsbookmark_border
ദോഹ: ഭരണഘടന ഭേദഗതി നിർദേശത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഹിതപരിശോധനയിലൂടെ രാജ്യത്തെ പൗരന്മാർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് റഫറണ്ടം ഫലം പരിശോധിച്ച ശേഷം അമീർ അംഗീകാരം നൽകി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച നടന്ന റഫറണ്ടത്തിൽ 90.60 ശതമാനം പേർ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story