Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ വൈ​സ്...

ഇ​റാ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

ദോ​ഹ​യി​ലെ​ത്തി​യ ഇ​റാ​ൻ ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റീ​സ അ​മീ​ർ ശൈ​ഖ് ത​മീം

ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ​ത്തി​യ ഇ​റാ​ൻ ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് റീ​സ അ​രി​ഫു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദ​ങ്ങ​ളും മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​യി​ൽ ഹ​നി​യ്യ തെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നു ഇ​റാ​ൻ ഒ​ന്നാം വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingQatar NewsEmir
News Summary - Emir held meeting with Vice President of Iran
Next Story