Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ബ​നാ​ന്...

ല​ബ​നാ​ന് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​മീ​റി​ന്റെ നി​ർ​ദേ​ശം

text_fields
bookmark_border
Tamim bin Hamad Al Thani
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഗ​സ്സ​ക്കു പി​ന്നാ​ലെ ഇ​സ്രാ​യേ​ല്‍ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ല​ബ​നാ​ന് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. മെ​ഡി​ക്ക​ല്‍, ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണ് അ​മീ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

നൂ​റു​ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 12ല​ക്ഷ​ത്തോ​ളം പേ​ർ അ​ഭ​യാ​ര്‍ഥി​ക​ളാ​വു​ക​യും ചെ​യ്ത് ദു​രി​ത​ക്ക​യ​ത്തി​ലാ​ണ് ല​ബ​നാ​ൻ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ്യ​ത്തി​നും ജ​ന​ത​ക്കും മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കാ​നാ​ണ് ഖ​ത്ത​റി​ന്റെ ശ്ര​മം. നേ​ര​ത്തേ ഗ​സ്സ​ക്കും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ന്റെ സ​ഹാ​യ​മെ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lebanonQatar News
News Summary - Emir's directive to bring aid to Lebanon
Next Story