Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റി​ന്റെ...

അ​മീ​റി​ന്റെ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
emir
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും. സ്വീ​ഡ​ൻ, നോ​ർ​വേ, ഫി​ൻ​ല​ൻ​ഡ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് അ​മീ​റി​ന്റെ യാ​ത്ര.

രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് അ​മീ​റി​ന്റെ ഔ​ദ്യോ​ഗി​ക യൂ​റോ​പ്യ​ൻ പ​ര്യ​ട​നം. നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ക​യും, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്യും. ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsEmirEuropean Trip
News Summary - Emir's European tour starts on monday
Next Story