Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ.ഐ.​എ കരട്...

ഇ.ഐ.​എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
ഇ.ഐ.​എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം
cancel

ദോഹ: എൻവയൺമെൻറ്​ ഇംപാക്ട് അസസ്​മെൻറ്​ നിയമ ഭേദഗതി 2020 ബിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതിനെതിരെ പ്രവാസലോകത്തും പ്രതിഷേധം. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വെബിനാർ നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് ഉദ്​ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തകരായ സത്യൻ മേപ്പയൂർ, വിജി ജോസഫ് (അടുക്കളത്തോട്ടം), റംല സമദ്, സാബിത് സി.സി. വടകര, എം.പി ഷാഫി ഹാജി, അബ്​ദുല്ല പോയിൽ, രതീഷ് കക്കോവ്, അലി അക്ബർ ഫറോക്ക്​, സി.ടി. സിദ്ദീഖ്, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ഐ.സി.സി വൈസ് പ്രസിഡൻറ്​ വിനോദ് നായർ എന്നിവർ സംസാരിച്ചു.ര നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentqatar newsgulf news
Next Story