Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആദ്യ ‘തമീം അൽ മജ്​ദ്​’...

ആദ്യ ‘തമീം അൽ മജ്​ദ്​’ ചിത്രത്തിൽ കൈയ്യൊപ്പ്​ ചാർത്തി ആയിരങ്ങൾ

text_fields
bookmark_border
ആദ്യ ‘തമീം അൽ മജ്​ദ്​’ ചിത്രത്തിൽ കൈയ്യൊപ്പ്​ ചാർത്തി  ആയിരങ്ങൾ
cancel

ദോഹ: ഖത്തറിനും ഭരണാധികാരി  ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്കും പിന്തുണയുമായി  രാജ്യത്ത്​ ആദ്യമായി സ്​ഥാപിച്ച ‘തമീം അൽ മജ്​ദ്​’  സോളിഡാരിറ്റി വാളിൽ ഇതുവരെ സ്വദേശികളും  വിദേശികളുമായി കൈയൊപ്പ്​ ചാർത്തിയത്​ നിരവധി പേർ.  പെരുന്നാൾ ദിനത്തിലാണ്​​ ഗറാഫയിൽ വ്യാപാര​്ഖ്പ്രമുഖനായ ​ ഫൈസൽ ബിൻ ഖാസിം  ആൽഥാനിയുടെ വീട്ടിൽ 10 മീറ്റർ നീളത്തിലും ഉയരത്തിലും  തമീം അൽ മജ്​ദ്​ ചി​ത്രം സ്​ഥാപിച്ചത്​. തമീം അൽ മജ്​ദ്​ ചിത്രം  വരച്ച്​ പ്രശസ്​തനായ അഹ്​മദ്​ അൽ മദീദ്​ തന്നെയാണ്​ ഇവിടെ  ആദ്യം കൈയൊപ്പ്​ ചാർത്തിയത്​. ഇന്നലെ വ്യാപാരസമൂഹത്തിലെ പ്രമുഖർ ഇവിടെയെത്തി ചിത്രത്തിൽ ഒപ്പിട്ട്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatareventsgulfnews
News Summary - events -qatar gulfnews
Next Story