Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​മ്മൂ​ട്ടി​യു​ടെ...

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ ആ​രാ​ധ​ക​ർ

text_fields
bookmark_border
Mammootty
cancel
camera_alt

റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ആ​രോ​ഗ്യ കാ​ർ​ഡ്​ മ​മ്മൂ​ട്ടി ഫാ​ൻ​സ്​ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

ദോ​ഹ: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച്​ ഖ​ത്ത​റി​ലെ ആ​രാ​ധ​ക​ക്കൂ​ട്ടം. ഖ​ത്ത​ർ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഖ​ത്ത​ർ യൂ​നി​റ്റ്​ പ​ത്താം​വാ​ർ​ഷി​ക​വും ആ​രോ​ഗ്യ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ച​ത്.

റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ര​ക്ത​ദാ​ന ക്യാ​മ്പ്, പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ഡോ​ക്‌​ട​ർ​മാ​രു​മാ​യി നേ​രി​ട്ടു​ള്ള സം​വാ​ദം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ, എ​ക്സി. ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ക​ലാം, ഖ​ത്ത​ർ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റി​ഷാ​ദ്,‌ സെ​ക്ര​ട്ട​റി രാ​ഹു​ൽ , മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ ജോ. ​സെ​ക്ര​ട്ട​റി ആ​ദി​ൽ , അ​ബ്ദു​ൽ റ​ഹൂ​ഫ് കൊ​ണ്ടോ​ട്ടി, ദോ​ഹ ബ്യൂ​ട്ടി സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷീ​ല ഫി​ലി​പ്പോ​സ്, ആ​ർ​ജെ വി​നു, ആ​ർ​ജെ ബോ​ബി, മ​ഞ്ജു മ​നോ​ജ്, അ​രു​ൺ, അ​ക്ബ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Fans celebrate Mammootty's birthday
Next Story