Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ച്ചി​ദാ​ന​ന്ദ​ന്...

സ​ച്ചി​ദാ​ന​ന്ദ​ന് ശ്രീ​കൃ​ഷ്ണ കോ​ള​ജ് അ​ലു​മ്നി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Sri Krishna College Alumni Farewell
cancel
camera_alt

 ശ്രീ​കൃ​ഷ്ണ കോ​ള​ജ് അ​ലു​മ്നി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ​ന് കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ദോ​ഹ: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​കു​ന്ന ശ്രീ​കൃ​ഷ്ണ കോ​ള​ജ് അ​ലു​മ്നി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന് ശ്രീ​കൃ​ഷ്ണ കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബി​ൻ ഒ​മ്രാ​നി​ലെ ബ്രേ​ക്കോ​ളി റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​ഷ്‌​മോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബാ​ബു​രാ​ജ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റു ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പ്ര​മോ​ദ് ച​ന്ദ്ര​ൻ, ല​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​റ്റു എ​ക്സി.​അം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ, ന​വാ​സ്, ഷെ​ജി​ൽ മൂ​സ, ഹ​നീ​ഫ, റ​ഫീ​ഖ്, സി​മി രാം​കു​മാ​ർ, നാ​ജി​റ അ​ബൂ​ബ​ക്ക​ർ, ഷി​ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ട്ര​ഷ​റ​ർ ന​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellCollege Alumni
News Summary - Farewell
Next Story