Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി.​സി. ഭാ​ർ​ഗ​വ​ന്...

ബി.​സി. ഭാ​ർ​ഗ​വ​ന് സം​സ്‌​കൃ​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

  35 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ബി.​സി. ഭാ​ർ​ഗ​വ​ന് സം​സ്കൃ​തി ഖ​ത്ത​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ദോ​ഹ: 35 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കാ​സ​ർ​കോ​ട് മു​ള്ളേ​രി​യ സ്വ​ദേ​ശി ബി.​സി. ഭാ​ർ​ഗ​വ​ന് സം​സ്കൃ​തി ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 15 വ​ർ​ഷ​മാ​യി സം​സ്കൃ​തി വ​ക്റ യൂ​നി​റ്റ് അം​ഗ​മാ​ണ്. ദോ​ഹ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ സം​സ്‌​കൃ​തി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ, സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, സ​ന്തോ​ഷ്‌ തൂ​ണേ​രി, സു​നീ​തി സു​നി​ൽ, അ​ബ്ദു​ല്ല​ക്കു​ട്ടി, തോ​മ​സ് വ​ർ​ഗീ​സ്‌ എ​ന്നീ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSamskriti Qatar
News Summary - Farewell
Next Story