Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകപ്ലിക്കണ്ടി...

കപ്ലിക്കണ്ടി പോക്കറിനും അബ്​ദുൽ വഹാബിനും യാത്രയയപ്പ്

text_fields
bookmark_border
കപ്ലിക്കണ്ടി പോക്കറിനും അബ്​ദുൽ വഹാബിനും യാത്രയയപ്പ്
cancel
camera_alt

കപ്ലിക്കണ്ടി പോക്കർ ഹാജിക്കും അബ്​ദുൽ വഹാബിനും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ്​ നൽകിയപ്പോൾ

ദോഹ: കെ.എം.സി.സി ഖത്തർ മുതിർന്ന നേതാവും അഡ്വൈസറി ബോർഡ് അംഗവുമായ കപ്ലിക്കണ്ടി പോക്കർ ഹാജിക്കും തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ അബ്​ദുൽ വഹാബിനും സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. കോവിഡ്​ നിർദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്​. ദീർഘകാലത്തെ പ്രവാസജീവിതത്തിന്​ ശേഷമാണ്​ ഇരുവരും നാട്ടിലേക്ക്​ മടങ്ങുന്നത്​. സംസ്​ഥാന പ്രസിഡൻറ്​ എസ്.എ.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഒ.എ. കരീം, കെ.പി. ഹാരിസ്, കുഞ്ഞിമോൻ ക്ലാരി, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, റഹീസ് പെരുമ്പ, ഹംസ സുഹുലൂദ്, ജലീൽ ഇടവ, വി.ടി.എം. സാദിഖ് തുടങ്ങിയവർ പ​ങ്കെടുത്തു. ആക്ടിങ്​ ജനറൽ സെക്രട്ടറി റഈസ് അലി സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newsfarewell aprty
Next Story