Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ലി​ക്കോ​ട്ടി​ലി​ന് ക​ട​മ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: 26 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ശി​ശു​രോ​ഗ വി​ഭാ​ഗം വി​ദ​ഗ്ധ​ൻ ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ലി​ക്കോ​ട്ടി​ലി​ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ-​ക​ട​ന്ന​മ​ണ്ണ മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ (ക​ട​മ ഖ​ത്ത​ർ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ട​മ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. മൂ​സ, സ​ൽ​മാ​ൻ മു​ഹ​മ്മ​ദ്, പി. ​ന​സീ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellQatar News
News Summary - farewell given
Next Story