Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോ. ​അ​ബ്ദു​റ​ഹ്മാ​ന്...

ഡോ. ​അ​ബ്ദു​റ​ഹ്മാ​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഡോ. ​അ​ബ്ദു​റ​ഹ്മാ​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഡോ. ​അ​ബ്ദു​റ​ഹ്‌​മാ​ൻ എ​ലി​ക്കോ​ട്ടി​ലി​ന് സി.​ഐ.​സി ബി​ൻ ഉം​റാ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ പി.​പി. ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: 26 വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ലി​ക്കോ​ട്ടി​ലി​ന് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബി​ൻ ഉം​റാ​ൻ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ൽ 16 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചുയൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്‌​മാ​ൻ പി.​പി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് ഉ​നൈ​സ് മ​ലോ​ൽ, അ​ബൂ​ബ​ക്ക​ർ സി, ​മ​ദീ​ന ഖ​ലീ​ഫ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ബ്ബാ​ർ എന്നിവ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellQatar News
News Summary - Farewell to Dr. Abdurahman
Next Story