Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ൾ ഓ​ഫ്...

മാ​ൾ ഓ​ഫ് ഖ​ത്ത​റി​ന​ടു​ത്ത് സ​ബ്സ്​​റ്റേ​ഷ​നി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

text_fields
bookmark_border
മാ​ൾ ഓ​ഫ് ഖ​ത്ത​റി​ന​ടു​ത്ത് സ​ബ്സ്​​റ്റേ​ഷ​നി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
cancel

ദോ​ഹ: മാ​ൾ ഓ​ഫ് ഖ​ത്ത​റി​നു സ​മീ​പം ചെ​റി​യ തീ​പി​ടി​ത്തം. മാ​ൾ ഓ​ഫ് ഖ​ത്ത​റി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ സ​ബ്​​സ്​​റ്റേ​ഷ​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു. നേ​രി​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ഉ​യ​ർ​ന്നു. ഉ​ട​നെ​ത​ന്നെ സി​വി​ൽ ഡി​ഫ​ൻ​സ്​ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രു​മെ​ത്തി തീ ​അ​ണ​ച്ച്​​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നു​മി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firemallgulf newsqatar newssubstation
Next Story