Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ക്ക​സ് ബി ​ഫി​റ്റ്...

ഫോ​ക്ക​സ് ബി ​ഫി​റ്റ് കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
fitness challenge inauguration
cancel
camera_alt

ഫോ​ക്ക​സ് ഖ​ത്ത​ർ റി​യാ​ദ മെ​ഡി​ക്ക​ൽ​സു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ബി ​ഫി​റ്റ് ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ദോ​ഹ: ഫോ​ക്ക​സ് ഖ​ത്ത​ർ റി​യാ​ദ മെ​ഡി​ക്ക​ൽ​സു​മാ​യി ചേ​ർ​ന്ന് ‘ബി ​ഫി​റ്റ് ഫി​റ്റ്ന​സ് ച​ല​ഞ്ച്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. 45 ദി​വ​സം നീ​ളു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്കു​വേ​ണ്ടി വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റി​യാ​ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്റെ ഉ​ദ്ഘാ​ട​നം റി​യാ​ദ മെ​ഡി​ക്ക​ൽ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ നി​ർ​വ​ഹി​ച്ചു. ഫോ​ക്ക​സ് ഖ​ത്ത​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ അ​മീ​നു റ​ഹ്മാ​ൻ പ്രോ​ഗ്രാം വി​ശ​ദീ​ക​രി​ച്ചു. സി.​ഇ.​ഒ ഷ​ബീ​ർ വെ​ള്ളാ​ട​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. പി.​ടി. ഹാ​രി​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​ഒ.​ഒ അ​മീ​ർ ഷാ​ജി സ്വാ​ഗ​ത​വും റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ൽ​ത്താ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഫി​റ്റ്ന​സ് ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന ന​ൽ​കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ പ​റ​ഞ്ഞു. പ്രോ​ഗ്രാ​മി​ന് ഫോ​ക്ക​സ് ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ സ​ഫീ​ർ സ​ലാം, സി.​എ​ഫ്.​ഒ ഫാ​യി​സ് ഇ​ള​യോ​ട​ൻ, അ​ഡ്മി​ൻ മാ​നേ​ജ​ർ റ​സീ​ൽ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റാ​ഷി​ഖ് ബ​ക്ക​ർ, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ മൊ​യ്തീ​ൻ ഷാ, ​ഇ​വ​ന്റ്സ് മാ​നേ​ജ​ർ ആ​ഷി​ക്, ഫ​ഹ്സി​ർ റ​ഹ്മാ​ൻ, അ​സ്‌​ലം, ആ​ഷി​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignfitness challengeQatar News
News Summary - 'Fitness Challenge' campaign
Next Story