Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ത്ർ സ​കാ​ത് 15...

ഫി​ത്ർ സ​കാ​ത് 15 റി​യാ​ൽ

text_fields
bookmark_border
fitr zakat
cancel

ദോ​ഹ: റ​മ​ദാ​നി​ലെ ഫി​ത്ർ സ​കാ​ത് വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ഖാ​ഫി​നു കീ​ഴി​ലെ സ​കാ​ത് കാ​ര്യ വി​ഭാ​ഗം. 15 റി​യാ​ലാ​ണ് ഒ​രു വ്യ​ക്തി​ക്ക് ക​ണ​ക്കാ​ക്കു​ന്ന ഫി​ത്ർ സ​കാ​ത് തു​ക. പ്രാ​യ​മോ ലിം​ഗ​മോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ശ്വാ​സി​ക​ളും അ​വ​രു​ടെ ആ​ശ്രി​ത​രും ഫി​ത്ർ സ​കാ​ത് ന​ൽ​ക​ണ​മെ​ന്ന് വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് മു​മ്പാ​യി എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ഫി​ത്ർ സ​കാ​ത് വി​ഹി​തം ന​ൽ​കി​യ​താ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsFitr Zakat
News Summary - Fitr Zakat 15 riyals
Next Story