Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ക്...

ഫോ​ക് വാ​ർ​ഷി​കാ​ഘോ​ഷം: പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ച​ന മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
fok
cancel

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് (ഫോ​ക് ഖ​ത്ത​ർ) അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ച​ന​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ക​ഥ, ഉ​പ​ന്യാ​സ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും സാ​ഹി​ത്യ​വും ച​രി​ത്ര​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്ക​ണം ഉ​പ​ന്യാ​സ​ത്തി​ന്റെ ഉ​ള്ള​ട​ക്കം. ക​ഥാ​ര​ച​ന​ക്ക് പ്ര​ത്യേ​ക വി​ഷ​യ നി​ബ​ന്ധ​ന​യി​ല്ല.

ര​ച​ന​ക​ൾ പൂ​ർ​ണ​മാ​യും മൗ​ലി​ക​വും എ​വി​ടെ​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​വ​യു​മാ​ക​ണം. മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കി​യ സൃ​ഷ്ടി​ക​ൾ ആ​ഗ​സ്റ്റ് 15ന് ​മു​മ്പാ​യി അ​യ​ച്ചു​ന​ൽ​ക​ണം. മ​ത്സ​രാ​ർ​ഥി​ക​ൾ ഖ​ത്ത​ർ റെ​സി​ഡ​ന്റ് പെ​ർ​മി​റ്റു​ള്ള മ​ല​യാ​ളി​ക​ൾ ആ​യി​രി​ക്ക​ണം.

വി​ജ​യി​ക​ൾ​ക്ക് ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ഫോ​ക്ക് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ അ​ട​ങ്ങു​ന്ന ജൂ​റി​യാ​യി​രി​ക്കും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക.

ര​ച​ന​ക​ൾ പി.​ഡി.​എ​ഫ്/​വേ​ർ​ഡ് ഫോ​ർ​മാ​റ്റി​ൽ fokliterature@gmail.com എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. മെ​യി​ലി​ന്റെ ത​ല​ക്കെ​ട്ടാ​യി ‘ഫോ​ക് ര​ച​നാ​മ​ത്സ​രം- ക​ഥ / പ്ര​ബ​ന്ധം’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 5534 5106, 5557 6490 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Fok anniversary celebration-Poetry Competitions for Expatriates
Next Story