Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2024 5:33 AM GMT Updated On
date_range 1 May 2024 5:33 AM GMTമേയ് മാസത്തെ ഇന്ധന വില
text_fieldsbookmark_border
ദോഹ: മേയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഏപ്രിൽ മാസത്തിലെ വില തന്നെ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോളിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലുമാണ് വില. ഡീസലിന് 2.05 റിയാലുമായി തുടരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story