Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ൽ​ഖ റൂ​ഹി ചി​കി​ത്സ...

മ​ൽ​ഖ റൂ​ഹി ചി​കി​ത്സ തു​ക കൈ​മാ​റി

text_fields
bookmark_border
fund
cancel
camera_alt

മ​ൽ​ഖാ റൂ​ഹി ചി​കി​ത്സ സ​ഹാ​യ​ത്തി​ലേ​ക്കു​ള്ള പി.​സി.​ഡ​ബ്ല്യു.​

എ​ഫ് തു​ക ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

ദോ​ഹ: എ​സ്.​എം.​എ ബാ​ധി​ത​യാ​യ മ​ൽ​ഖ റൂ​ഹി ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ ‘പ​ത്ത് റി​യാ​ൽ ച​ല​ഞ്ച്’ വ​ഴി സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റി. ഹി​ലാ​ലി​ലെ ഖ​ത്ത​ർ ചാ​രി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജേ​ഷ് കൈ​പ്പ​ട, ഷൈ​നി ക​ബീ​ർ, ഖ​ലീ​ൽ റ​ഹ്മാ​ൻ, ബാ​ദു​ഷ കെ.​പി, സ​ബീ​ർ വി.​വി, ഇ​ഫ്തി​ക്ക​ർ സി.​വി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundQatar NewsMalkha Roohi
News Summary - Fund handed over for the treatment of Malkha Roohi
Next Story