Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.സി.സി ബാഡ്മിന്റൺ...

ജി.സി.സി ബാഡ്മിന്റൺ എം.ഇ.എസ് വിദ്യാർഥിനിക്ക് കിരീടം

text_fields
bookmark_border
GCC Badminton
cancel
camera_alt

ജി.​സി.​സി ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ജേ​താ​വാ​യ കാ​ര​ൾ

ബെ​ഥ​നി എം.​ഇ.​എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​റി​നും കാ​യി​കാ​ധ്യാ​പ​ക​നു​മൊ​പ്പം

ദോ​ഹ: ബ​ഹ്റൈ​നി​ൽ ന​ട​ന്ന ജി.​സി.​സി ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് കി​രീ​ട നേ​ട്ടം. നാ​ലാം ക്ലാ​സു​കാ​രി കാ​ര​ൾ ബെ​ഥ​നി ശെ​ൽ​വ​രാ​ജാ​ണ് അ​ണ്ട​ർ ഒ​മ്പ​ത്, അ​ണ്ട​ർ 11 ഡ​ബ്ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ജേ​താ​വും അ​ണ്ട​ർ ഒ​മ്പ​ത് സിം​ഗ്ൾ​സി​ൽ റ​ണ്ണ​ർ​അ​പ്പു​മാ​യ​ത്.

നാ​ലാം വ​യ​സ്സ് മു​ത​ൽ ബാ​ഡ്മി​ന്റ​ൺ പ​രി​ശീ​ലി​ക്കു​ന്ന കാ​ര​ൾ ഇ​തി​ന​കം ഖ​ത്ത​റി​ലും മ​റ്റു​മാ​യി നി​ര​വ​ധി ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ക​യും വി​ജ​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന കേ​ള സ​ബ്ജൂ​നി​യ​ർ മീ​റ്റി​ൽ പ​​​ങ്കെ​ടു​ക്കാ​നും യോ​ഗ്യ​ത നേ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് കാ​ര​ൾ ബെ​ഥ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerGCC BadmintonMES student
News Summary - GCC Badminton MES student wins title
Next Story