Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ...

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പെ​യി​ന്റി​ങ് മ​ത്സ​രം

text_fields
bookmark_border
സ​മ്മാ​നം വി​ത​ര​ണം
cancel
camera_alt

 പെ​യി​ന്റി​ങ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

ദോ​ഹ: പ്ര​മു​ഖ റീ​​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​യി​ന്റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ സ​ൽ​വ റോ​ഡ് എ​ക്സി​റ്റ് 37 മി​കൈ​നീ​സി​ൽ വെ​ച്ചാ​യി​രു​ന്നു ര​ണ്ടു വ്യ​ത്യ​സ്ത കാ​റ്റ​ഗ​റി​ക​ളി​ലാ​യി 75 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ന​ട​ത്തി​യ​ത്.

കാ​റ്റ​ഗ​റി ‘എ’​യി​ൽ മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​യ​സ്സു വ​രെ​യും, കാ​റ്റ​ഗ​റി ബി​യി​ൽ ആ​റ് മു​ത​ൽ പ​ത്തു വ​യ​സ്സു​വ​രെ​യു​മു​ള്ള കു​ട്ടി​ക​ൾ മ​ത്സ​രി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്‌​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ മ​ത്സ​ര​ത്തി​ലും പ​​ങ്കെ​ടു​ക്കാ​നു​ള്ള സ്വ​ജ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്‌​തി​രു​ന്നു. ഖ​ത്ത​റി​ന്റെ പെ​രു​മ വി​ളി​ച്ചോ​തു​ന്ന സ​ർ​ഗാ​ത്മ​ക ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് ​മ​ത്സ​രാ​ർ​ഥി​ക​ൾ പെ​യി​ന്റി​ങ് മ​ത്സ​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും ഐ.​സി.​സി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​വു​മാ​യ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompetitionQatar NewsGrand Mall Hyper Market
News Summary - Grand Mall Hyper Market- Painting Competition
Next Story