Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ...

ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്​: മെഗാ പ്രമോഷൻ നറുക്കെടുപ്പ്

text_fields
bookmark_border
ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്​: മെഗാ പ്രമോഷൻ നറുക്കെടുപ്പ്
cancel
camera_alt

ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റി​െൻറ മെഗാ പ്രമോഷനായ ‘ഗ്രാൻഡ്​ 2020 ബൈ, ഡ്രൈവ്​ ആൻഡ്​​ ​ൈഫ്ല’ ഒന്നാം ഘട്ടത്തി​െൻറയും രണ്ടാംഘട്ടത്തി​െൻറയും നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നപ്പോൾ

ദോഹ: ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റി​െൻറ മെഗാ പ്രമോഷനായ 'ഗ്രാൻഡ്​​ 2020 ബൈ, ഡ്രൈവ്​ ആൻഡ്​ ​ൈഫ്ല' ഒന്നാംഘട്ടത്തി​െൻറയും രണ്ടാം ഘട്ടത്തി​െൻറയും നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.

ഗ്രാൻഡി​െൻറ ഏത്​ ഔട്ട്​ലെറ്റുകളിൽ (ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്​ ഷോപ് നമ്പർ 91 ആൻഡ്​ 170, പ്ലാസമാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപർമാർക്കറ്റ്, എസ്ഥാൻ മാൾ വുഖൈർ) നിന്നും 50 റിയാലിനോ അതിനു മുകളിലോ പർ​േച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്​റ്റമേഴ്സിനും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളാകാം.

2020 ജനുവരി 16ന്​ തുടങ്ങി 2021 ജനുവരി ആറുവരെ നീളുന്ന ഈ മെഗാ പ്രമോഷനിൽ നാലു നറുക്കെടുപ്പുകളാണുള്ളത്. ഓരോ നറുക്കെടുപ്പിലും നാല് ടൊയോട്ട കാറും, 10 എൽ.ഇ.ഡി സ്​മാർട്ട്​ ടി.വി, ​െറഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, നാലുപേർക്ക്​ ജോർജിയ ട്രിപ്പ് എന്നിവയാണ് ഓരോ നറുക്കെടുപ്പിലും ലഭിക്കുക. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newsgrand mall hyper market
Next Story