Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ്രീ ​ഹോം...

ഫ്രീ ​ഹോം ഡെ​ലി​വ​റി​യു​മാ​യി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്

text_fields
bookmark_border
Grand Mall Hyper Market
cancel
camera_alt

ഹോം ​ഡെ​ലി​വ​റി വെ​ഹി​ക്കി​ൾ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു 

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സൗ​ജ​ന്യ ഹോം ​ഡെ​ലി​വ​റി സ​ർ​വി​സ് ആ​രം​ഭി​ച്ചു. ഹോം ​ഡെ​ലി​വ​റി വെ​ഹി​ക്കി​ൾ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, അ​ഡ്മി​ൻ മാ​നേ​ജ​ർ നി​തി​ൻ, മാ​ൾ മാ​നേ​ജ​ർ ന​വാ​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ക്ക​ത്തി​ൽ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ, ഗ്രാ​ൻ​ഡ് മാ​ൾ സ​ൽ​വ റോ​ഡ്, മെ​ക്ക​നി​സ് എ​ന്നീ ഔ​ട്‍ല​റ്റു​ക​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക.

ആ​ൻ​ഡ്രോ​യി​ഡ് പ്ലേ​സ്റ്റോ​റി​ലും ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​യ 'Grand Hyper' എ​ന്ന പേ​രി​ലു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യും ,www.grandhyper.com എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ഴം, പ​ച്ച​ക്ക​റി, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡ്​ മു​ത​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall Hyper Market
News Summary - Grand Mall Hyper Market with Free Home Delivery
Next Story