Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്മാ​ൾ...

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ‘ഗ്രാ​ൻ​ഡ് ഫ​ൺ ഈ​വ​നി​ങ്’

text_fields
bookmark_border
ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ‘ഗ്രാ​ൻ​ഡ് ഫ​ൺ ഈ​വ​നി​ങ്’ വി​ജ​യി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റും

സ​മ്മാ​ന​ങ്ങ​ളു​മാ​യി മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

ദോ​ഹ: രാ​ജ്യ​ത്തെ മു​ൻ​നി​ര ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ക്ക​യി​ൻ​സ് ഷോ​റൂ​മി​ൽ ‘ബാ​ക് ടു ​സ്കൂ​ൾ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി ‘ഗ്രാ​ൻ​ഡ് ഫ​ൺ ഈ​വ​നി​ങ്’ സം​ഘ​ടി​പ്പി​ച്ചു. ക​ള​റി​ങ് മ​ത്സ​ര​ങ്ങ​ൾ, ഫേ​സ് പെ​യി​ന്റി​ങ്, ഡാ​ൻ​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ​രി​പോ​ഷി​പ്പി​ക്കു​ക​യും അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഗ്രാ​ൻ​ഡ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall HypermarketQatar News
News Summary - Grand Mall Hypermarket Grand Fun Evening
Next Story