Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ...

ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്​ റൈസ് ഫെസ്​റ്റി​വൽ തുടങ്ങി

text_fields
bookmark_border
ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്​ റൈസ് ഫെസ്​റ്റി​വൽ തുടങ്ങി
cancel
camera_alt

ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്​ റൈസ് ഫെസ്​റ്റി​വൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘടാനം ചെയ്യുന്നു 

ദോഹ: ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റിൽ റൈസ് ഫെസ്​റ്റിവൽ ആരംഭിച്ചു. റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘടാനം ചെയ്​തു.ഗ്രാൻഡ് മാളി​െൻറ എല്ലാ ഔട്ട്​െലറ്റുകളിലും (ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ്​ 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ) നിരവധി ഉൽപന്നങ്ങളാണ് ഇത്തവണ റൈസ് ഫെസ്​റ്റിവലി​െൻറ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നവംബർ 11 വരെ എല്ലാ ഔട്ട്​​െലറ്റുകളിലും പ്രമോഷൻ ലഭ്യമാണ്.

സോനാ മസൂരി റൈസ്, പ്രീമിയം ബസുമതി റൈസ്, ഫ്രാഗ്രൻറ് റൈസ്, പാലക്കാടൻ മട്ട റൈസ്, ബിരിയാണി റൈസ്, കാർലോസ് റൈസ്, ബോയിൽഡ് റൈസ്, ലോങ്ഗ്രെയിൻ റൈസ്, സെല്ല റൈസ്, തഞ്ചാവൂർ പൊന്നി റൈസ് , ജാസ്മിൻ റൈസ് തുടങ്ങി നിരവധി വ്യത്യസ്ത ബ്രാൻഡിലുള്ള അരിയാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ബേക്കറി, ഹോട്ട്​ ഫുഡ് വിഭാഗത്തിൽ അരിയുപയോഗിച്ചുകൊണ്ടു ​െവെവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അരിയുണ്ട, റൈസ് പുഡ്​ഡിങ്​, റൈസ് കാസവ കേക്ക്, റൈസ് കുക്കീസ്, റൈസ് പൈ, റൈസ് ആൻഡ് ഡേറ്റ്​സ്​ റോൾ, റൈസ് ടാർട്, റൈസ് പായസം തുടങ്ങി നിരവധി വിഭവങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarket
Next Story