Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പിനെ വരവേൽക്കാൻ...

ലോകകപ്പിനെ വരവേൽക്കാൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
ലോകകപ്പിനെ വരവേൽക്കാൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്
cancel

ദോ​ഹ: 2022 ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് വ​ര​വേ​ൽ​ക്കാ​നാ​യി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​തി​യ മെ​ഗാ പ്ര​മോ​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. മി​ക​ച്ച ഷോ​പ്പി​ങ് അ​വ​സ​ര​മൊ​രു​ക്കി​യാ​ണി​ത്​.

ജ​നു​വ​രി ആ​റ്​ മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ചു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്രൊ​മോ​ഷ‍െൻറ ഭാ​ഗ​മാ​യി, ഏ​ഷ്യ​ൻ ടൗ​ണി​ലെ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, വു​കൈ​ർ എ​സ് ദാ​നി​ലൈ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, ഗ്രാ​ൻ​ഡ് എ​ക്സ്​​പ്ര​സ്​ പ്ലാ​സ മാ​ൾ (ഷോ​പ്പ്​ ന​മ്പ​ർ 91), ഗ്രാ​ൻ​ഡ് എ​ക്സ്​​പ്ര​സ്, പ്ലാ​സ മാ​ൾ (ഷോ​പ്പ്​ ന​മ്പ​ർ 170) ഏ​ഷ്യ​ൻ ടൗ​ൺ , ഗ്രാ​ൻ​ഡ് എ​ക്സ്​​പ്ര​സ്​ ഷ​ഹാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വ​ൻ വി​ല​ക്കി​ഴി​വ് ന​ൽ​കും. ഖ​ത്ത​റി​ലെ ഏ​തു ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റി‍െൻറ ഔ​ട്ട്​​​ലെ​റ്റു​ക​ളി​ൽ നി​ന്നും 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ ഷോ​പ്പി​ങ്​ ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 1.75 കി​ലോ​ഗ്രാം സ്വ​ർ​ണം ആ​ണ്.

ഒ​രു കി​ലോ​ഗ്രാം ഗോ​ൾ​ഡ​ൻ ഫു​ട്ബാ​ൾ ഒ​രാ​ൾ​ക്കും 250 ഗ്രാം ​വീ​തം ഗോ​ൾ​ഡ​ൻ ബൂ​ട്ട് ര​ണ്ടു പേ​ർ​ക്കും 250 ഗ്രാം ​ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഒ​രാ​ൾ​ക്ക്​ എ​ന്നി​ങ്ങ​നെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 10-20-30 പ്ര​മോ​ഷ​ൻ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി‍െൻറ എ​ല്ലാ ശാ​ഖ​ക​ളി​ലും ആ​രം​ഭി​ച്ചു.

പ​ച്ച​ക്ക​റി​ക​ൾ, പ​ഴ വ​ർ​ഗ​ങ്ങ​ൾ, ബേ​ക്ക​റി, ഹോ​ട് ഫു​ഡ്, ഭ​ക്ഷ്യ ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫു​ട്‍വെ​യ​ർ , വ​സ്ത്ര ശേ​ഖ​രം, ആ​രോ​ഗ്യ സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് 10-20-30 പ്ര​മോ​ഷ​നു​ക​ൾ​ക്കു​ വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലും സൗ​ക​ര്യ​ത്തി​ലും ഡി​സൈ​ൻ ചെ​യ്ത ഗ്രാ​ൻ​ഡി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ ത​ര​ത്തി​ലാ​ണ് ഓ​രോ വി​ഭാ​ഗ​വും സ​ജ്ജ​മാ​ക്കി​യ​ത്.

ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ ഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, പാ​ദ​ര​ക്ഷ​ക​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത ശേ​ഖ​ര​മാ​ണു​ള്ള​ത്. ഫ്ര​ഷ്‌​നെ​സ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ദി​നേ​ന ആ​കാ​ശ മാ​ർ​ഗ​മെ​ത്തി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, ഇ​റ​ച്ചി, മീ​ൻ തു​ട​ങ്ങി​യ​വ​യും ഗ്രാ​ൻ​ഡ് മാ​ളി‍െൻറ പ്ര​ത്യേ​ക​ത​യാ​ണ്. എ​ട്ടാ​മ​ത്​ വാ​ർ​ഷി​ക​ത്തി‍െൻറ ഭാ​ഗ​മാ​യ ക​ഴി​ഞ്ഞ മെ​ഗാ പ്ര​മോ​ഷ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ൻ വി​ജ​യ​മാ​ക്കി ത​ന്ന​തി​ന് ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ടു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarketGrandmall Hypermarket
News Summary - Grand Mall Hypermarket to welcome the World Cup
Next Story