Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്മാ​ൾ:...

ഗ്രാ​ൻ​ഡ്മാ​ൾ: സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്

text_fields
bookmark_border
quiz
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​സ്ഥാ​ൻ മാ​ൾ , വു​കൈ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്‌​ത ഒ​മ്പ​ത് മു​ത​ൽ 12 വ​യ​സ്സ് വ​രെ​യു​ള്ള വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഋ​ഗ്വേ​ദ് സ​ന്ദീ​പ് പാ​ട്ടീ​ൽ ഒ​ന്നാം സ്ഥാ​ന​വും, ദ്രു​പ​ദ് സു​ജി​ത് ര​ണ്ടാം സ്ഥാ​ന​വും, അ​ഹ്യാ​ൻ ഷം​സീ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും വ്യ​ക്തി വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ഒ​രു ഉ​ത്ത​മ ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഇ​തു​പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuizQatar NewsIndependence Day 2024
News Summary - Grand Mall- Independence Day Quiz
Next Story