Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 4:16 AM GMT Updated On
date_range 27 Aug 2020 4:16 AM GMTഇന്നലെ 244 രോഗികൾ, രോഗമുക്തർ 240
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇന്നലെ 244 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു, 240 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികൾ 2990 ആണ്. 6,04,112പേർക്കാണ് ഇതുവരെ ആകെ പരിശോധന നടത്തിയത്. 1,17,742 പേർക്കാണ് ആകെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,14,558 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 194 ആണ് ആകെ മരണം. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 433 പേരാണ്. തീവ്രപരിചരണ വിഭാഗത്തിൽ 63 പേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story