ഗൾഫ്മാധ്യമം–ജിറ്റ്കോ റമദാൻ ക്വിസ് മത്സരവിജയികൾ
text_fieldsദോഹ: ഗൾഫ്മാധ്യമം ജിറ്റ്കോ ഗ്രൂപ് നടത്തുന്ന റമദാൻ ക്വിസ് മത്സരത്തിെൻറ ഇതുവരെയുള്ള വിജയികളെ പ്രഖ്യാപിച്ചു.
വിജയികൾ: ക്വിസ് നമ്പർ 1: അബ്ദുൽ ഹമീദ്, അസ്ജിന. ക്വിസ് നമ്പർ 2: ജഫ്ന, അബ്ദുസ്സലാം.
ക്വിസ് നമ്പർ 3: സുമയ്യ, ഇസ്മായിൽ നൗഫൽ. ക്വിസ് നമ്പർ 4: പ്രിയ, അഷ്കർ. ക്വിസ് നമ്പർ 5: കമറുദ്ദീൻ, താഹിറ. ക്വിസ് നമ്പർ 6: സുമയ്യ, ബഷീർ. ക്വിസ് നമ്പർ 7: സി.എച്ച് സുനിത, ജാബിദ്. ക്വിസ് നമ്പർ 8: സുനില, ഇസ്മായിൽ കൊള്ളിയിൽ. ക്വിസ് നമ്പർ 9: സെറിനോ വർഗീസ്. മുഹ്സിന ഉബൈദ്. ക്വിസ് നമ്പർ 10. അബ്ദുസ്സമദ്, ലുബ്ന ഹാറൂൺ.
റമദാൻ രണ്ടുമുതലാണ് മത്സരം ആരംഭിച്ചത്. പത്രത്തിൽ എല്ലാ ദിവസവും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഗൾഫ്മാധ്യമം ഖത്തർ എഫ്.ബി പേജ് ലൈക്ക് ചെയ്യുകയും മൽസരത്തിെൻറ പോസ്റ്റർ ഷെയർ ചെയ്യുകയുമാണ് വേണ്ടത്. നിർദേശിച്ച മാതൃകയിൽ എഫ്.ബി മെസേജായാണ് ഉത്തരങ്ങൾ അയക്കേണ്ടത്. കമൻറ് പരിഗണിക്കില്ല. വിജയികളെ ഓഫിസിൽ നിന്ന് പിന്നീട് ബന്ധപ്പെടും. ഫോൺ: 66742974.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.