Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗ​ൾ​ഫ്​ മാ​ധ്യ​മം'...

'ഗ​ൾ​ഫ്​ മാ​ധ്യ​മം' റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​രം വ​ൻ വി​ജ​യം

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​രം വ​ൻ വി​ജ​യം
cancel

ദോ​ഹ: 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ദി​ന​പ​ത്രം ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യും ജി​റ്റ്​​കോ ഗ്രൂ​പ്പു​മാ​യും സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​രം വ​ൻ വി​ജ​യം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ റ​മ​ദാ​ൻ ര​ണ്ടു​മു​ത​ൽ 30 വ​രെ​യാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. എ​ല്ലാ റ​മ​ദാ​നി​ലും ഗ​ൾ​ഫ് ​മാ​ധ്യ​മം ന​ട​ത്തു​ന്ന ക്വി​സ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വ​ൻ പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ണ്ടാ​കു​ന്ന​ത്. വി​വി​ധ ഇ​സ്​​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റി​വ്​ ന​ൽ​കു​ന്ന​താ​ണ്​ മ​ത്സ​രം.

വി​ജ​യി​ക​ൾ: ക്വി​സ്​ ന​മ്പ​ർ 1: അ​ബ്​​ദു​ൽ ഹ​മീ​ദ്, അ​സ്​​ജി​ന.

ക്വി​സ്​​ന​മ്പ​ർ 2: ജ​ഫ്​​ന, അ​ബ്​​ദു​സ്സ​ലാം.

ക്വി​സ്​ ന​മ്പ​ർ 3: സു​ലൈ​ഖ ഷാ​ഹു​ൽ, ഇ​സ്​​മാ​യി​ൽ നൗ​ഫ​ൽ.

ക്വി​സ്​ ന​മ്പ​ർ 4: പ്രി​യ, അ​ഷ്​​ക​ർ.

ക്വി​സ്​ ന​മ്പ​ർ 5: ക​മ​റു​ദ്ദീ​ൻ, താ​ഹി​റ.

ക്വി​സ്​ ന​മ്പ​ർ 6: സു​മ​യ്യ, ബ​ഷീ​ർ.

ക്വി​സ്​ ന​മ്പ​ർ 7: സി.​എ​ച്ച്.​ സു​നി​ത, ജാ​ബി​ദ്.

ക്വി​സ്​ ന​മ്പ​ർ 8: സ​ു​നി​ല, ഇ​സ്​​മാ​യി​ൽ കൊ​ള്ളി​യി​ൽ.

ക്വി​സ്​ ന​മ്പ​ർ 9: സെ​റി​നോ വ​ർ​ഗി​സ്, മു​ഹ്​​സി​ന ഉ​ബൈ​ദ്.

ക്വി​സ്​ ന​മ്പ​ർ 10. അ​ബ്​​ദു​സ്സ​മ​ദ്, ലു​ബ്​​ന ഹാ​റൂ​ൺ.

ക്വി​സ്​ ന​മ്പ​ർ 11: ഫ​സ​ലു​റ​ഹ്​​മാ​ൻ, റ​ഹീ​ന സ​ബീ​ർ.

ക്വി​സ്​ ന​മ്പ​ർ 12: ത​ഹ്​​സീ​ർ, ഫാ​സി​ല സ​ലീം.

ക്വി​സ്​ ന​മ്പ​ർ 13: ആ​യി​ശ മ​ഹ്​​മൂ​ദ്, അ​ബ്​​ദു​സ്സ​മ​ദ്.

ക്വി​സ്​ ന​മ്പ​ർ 14: അ​ബ്​​ദു​ല്ല, ഹ​സ്​​ന.

ക്വി​സ്​ ന​മ്പ​ർ 15: മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, ഹ​ന.

ക്വി​സ്​ ന​മ്പ​ർ 16: ഷം​സു​ദ്ദീ​ൻ ക​ണ്ണോ​ത്ത്, മു​ഹ്​​സി​ന ഉ​ബൈ​ദ്.

ക്വി​സ്​ ന​മ്പ​ർ 17: ബ​ഹീ​ജ്, ഹ​സീ​ന ഫൈ​സ​ൽ.

ക്വി​സ്​ ന​മ്പ​ർ 18: ഫ​ത്​​മ, ഷാ​ജി.

ക്വി​സ്​ ന​മ്പ​ർ 19: ഷാ​ഹി​ന, സ​ജീ​ഹ്.

ക്വി​സ്​ ന​മ്പ​ർ 20: സം​സ​ത്ത്​ ബീ​ഗം, ന​സ്​​റു​ദ്ദീ​ൻ എം.

​ക്വി​സ്​ ന​മ്പ​ർ 21: ന​ഹ്​​ല ആ​സി​ഫ്, ഷാ​ഹു​ൽ കെ.​എ

ക്വി​സ്​ ന​മ്പ​ർ 22: അ​ഫ്​​സ​ൽ, എം. ​അ​ബ്​​ദു​സ്സ​ലാം.

ക്വി​സ്​ ന​മ്പ​ർ 23: സ​ജാ​ദ്​ നൗ​ഷാ​ദ്, ബാ​സിം റ​ഊ​ഫ്.

ക്വി​സ്​ ന​മ്പ​ർ 24: റാ​സി​ഖ്, റ​ഷ മ​റി​യം എ.​ടി.

ക്വി​സ്​ ന​മ്പ​ർ 25: ആ​യി​ശ ജ​സ, അ​ഫ്​​നാ​സ്.

ക്വി​സ്​ ന​മ്പ​ർ 26: സ​മീ​റ സി​ദ്ദീ​ഖ്, ഇ​സ്​​മാ​യി​ൽ സി.​വി.

ക്വി​സ്​ ന​മ്പ​ർ 27: ഹ​സീ​ന ഷ​രീ​ഫ്, അ​ബ്​​ദു​സ്സ​മ​ദ്.

ക്വി​സ്​ ന​മ്പ​ർ 28: ജൂ​ന അ​ഷ്​​റ​ഫ്, സാ​ലി​ഹ ബ​ഷീ​ർ.

റ​മ​ദാ​ൻ ര​ണ്ടു​മു​ത​ലാ​ണ്​ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. പ​ത്ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ​ൾ​ഫ് ​മാ​ധ്യ​മം ഖ​ത്ത​ർ എ​ഫ്.​ബി പേ​ജ്​ ലൈ​ക്​ ചെ​യ്യു​ക​യും മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ ഷെ​യ​ർ ചെ​യ്യു​ക​യു​മാ​ണ്​ വേ​ണ്ടി​യി​രു​ന്ന​ത്. നി​ർ​ദേ​ശി​ച്ച മാ​തൃ​ക​യി​ൽ എ​ഫ്.​ബി മെ​സേ​ജാ​യാ​ണ്​ ഉ​ത്ത​ര​ങ്ങ​ൾ അ​യ​ച്ച​ത്. വി​ജ​യി​ക​ളെ ഓ​ഫി​സി​ൽ നി​ന്ന്​ പി​ന്നീ​ട്​ ബ​ന്ധ​പ്പെ​ടും. ഫോ​ൺ: 66742974.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamRamadan Quiz
Next Story