Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗ​ൾ​ഫ്​ മാ​ധ്യ​മം'...

'ഗ​ൾ​ഫ്​ മാ​ധ്യ​മം' ലോ​ക​ക​പ്പ്​ പ്ര​വ​ച​നം: സ​മ്മാ​ന വി​ത​ര​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
Gulf Madhyamam World Cup Prediction
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ അ​ൽ സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ അ​സി​സ്​​റ്റ​ൻ​റ്​ ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ ഷാ​ജ​ഹാ​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം റീ​ജ്യ​ന​ൽ മാ​നേ​ജ​ർ സാ​ജി​ദ്​ ടി.​എ​സ്​ സ​മീ​പം.

ദോ​ഹ: 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​രം വി​ജ​യ​ക​ൾ​ക്കു​ള്ള​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ ആ​ദ്യ ഘ​ട്ട മ​ത്സ​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചാ​ണ്​ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി​യ​ത്. സ്​​പോ​ൺ​സ​ർ​മാ​രാ​യ അ​ൽ സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ ഷാ​ജ​ഹാ​ൻ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം റീ​ജ്യ​ന​ൽ മാ​നേ​ജ​ർ സാ​ജി​ദ്​ ടി.​എ​സ്​ പ​​ങ്കെ​ടു​ത്തു.

​ഗ​ൾ​ഫ്​ മാ​ധ്യ​മം സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​വാ​സ്​ അ​ഷ്​​റ​ഫ്, മു​ഹ​മ്മ​ദ്​ ഷാ​കി​ർ, മു​ഹ​മ്മ​ദ്​ അ​ഫ്​​നാ​സ്, അ​ഞ്​​ജു ബോ​ബി, അ​ൻ​സാ​ർ അ​ഹ​മ്മ​ദ്​ കെ.​എ​ൻ, അ​ബ്ബാ​സ്​ പൂ​ചെ​ങ്ങ​ൽ, ഹ​ഫ്​​നാ​സ്​ പൂ​വ​തി​ക്ക​ൽ, ആ​തി​ര അ​ഖി​ൽ, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​രി​യാ​ൽ, മു​ഹ​മ്മ​ദ്​ സ​വാ​ദ്, ന​ജീ​ബ്​ സി.​കെ, ത​ണ്ട​ശ്ശേ​രി റ​ഷീ​ദ്​ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ലോ​ക​ക​പ്പ്​ ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ ആ​ദ്യ​മ​ത്സ​രം മു​ത​ൽ ആ​രം​ഭി​ച്ച പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ്​ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ facebook.com/gulfmadhyamamqatar ​േപ​ജ്​ സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup prediction contestGulf Madhyam
News Summary - Gulf Madhyamam World Cup Prediction
Next Story