Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​ജ്ജ് പ​ഠ​ന​ക്ലാ​സ്...

ഹ​ജ്ജ് പ​ഠ​ന​ക്ലാ​സ് ഇ​ന്ന്

text_fields
bookmark_border
hajj-mina
cancel

ദോ​ഹ: സി.​ഐ.​സി ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഹ​ജ്ജ് പ​ഠ​ന​ക്ലാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് മ​ന്‍സൂ​റ​യി​ലു​ള്ള സി.​ഐ.​സി ഹാ​ളി​ല്‍വെ​ച്ച് ന​ട​ക്കും. ക്ലാ​സി​ന് ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി, പി.​പി. അ​ബ്ദു​റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കും. മ​ള്‍ട്ടി​മീ​ഡി​യ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന ക്ലാ​സി​ല്‍, ഹ​ജ്ജ് നി​ര്‍വ​ഹി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ള്‍ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് സി.​ഐ.​സി ഹ​ജ്ജ്-​ഉം​റ സെ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഹ​ജ്ജ് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ക്ക് 33475000, 33275000 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjHajj study class
News Summary - Hajj class on monday
Next Story