Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഹാ​ഫ് പേ ​ബാ​ക്ക്’ പ്ര​മോ​ഷ​ൻ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഹാ​ഫ് പേ ​ബാ​ക്ക്’ പ്ര​മോ​ഷ​ൻ ഇ​ന്നു​മു​ത​ൽ
cancel

ദോ​ഹ: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഹാ​ഫ് പേ ​ബാ​ക്ക്’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ജൂ​ൺ 25 മു​ത​ൽ ജൂ​ലൈ ആ​റു​വ​രെ ന​ട​ക്കും. പ്ര​മോ​ഷ​ന​ൽ കാ​ല​യ​ള​വി​ൽ 100 റി​യാ​ലി​ൽ കൂ​ടു​ത​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് 50 റി​യാ​ലി​ന്റെ സൗ​ജ​ന്യ ഷോ​പ്പി​ങ് വൗ​ച്ച​ർ ല​ഭി​ക്കും. വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ബാ​ഗു​ക​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, സ്​​പോ​ർ​ട്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ലാ​പ്ടോ​പ്, ടാ​ബു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫ്ര​ഷ് ഫു​ഡ്, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ അ​വ​ശ്യ​വ​സ്തു​ക്ക​ൾ, സ​മ്മാ​ന​ങ്ങ​ൾ, ചോ​ക്ലേ​റ്റു​ക​ൾ, ന​ട്ട്സ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ലൂ​യി​സ് ഫി​ലി​പ്പ്, അ​ല​ൻ സോ​ളി, പീ​റ്റ​ർ ഇം​ഗ്ല​ണ്ട്, ലീ, ​റാം​ഗ്ല​ർ, ക്രോ​ക്‌​സ്, ഡോ​ക് & മാ​ർ​ക്ക്, സ്കെ​ച്ചേ​ഴ്‌​സ്, റീ​ബോ​ക്ക്, ആ​രോ, ഈ​റ്റ​ൻ, കോ​ർ​ട്ടി​ജി​യാ​നി, ഡി ​ബാ​ക്കേ​ഴ്‌​സ്, ജോ​ൺ ലൂ​യി​സ്, കി​ല്ല​ർ, സ​ണെ​ക്‌​സ്, ട്വി​ൽ​സ്, ഒ​ക്സം​ബ​ർ​ഗ്, സി​ൻ, ടോം ​തു​ട​ങ്ങി പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വേ​ന​ൽ​ക്കാ​ല ഫാ​ഷ​ൻ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘ഹാ​ഫ് പേ ​ബാ​ക്ക്’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ കൂ​ടാ​തെ 10/15/20/30 പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ ഏ​ഴു​വ​രെ നി​ല​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ത്ത് റി​യാ​ൽ, 15 റി​യാ​ൽ, 20 റി​യാ​ൽ, 30 റി​യാ​ൽ വി​ല ശേൃ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച​താ​ണ്. വി​പ​ണി വി​ല​യു​ടെ താ​ഴെ​യു​ള്ള ശേൃ​ണി​യി​ലാ​ണ് കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ പ​ർ​ച്ചേ​സ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​രു​ന്ന​ത്.

കൂ​ടാ​തെ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​തി​ൽ പ​ത്തു​ല​ക്ഷം റി​യാ​ലി​ന്റെ കാ​ഷ് പ്രൈ​സു​ക​ളും ലു​ലു വൗ​ച്ച​റു​ക​ളും പ​ത്തു​ല​ക്ഷം ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി പോ​യ​ന്റു​ക​ളും നേ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്നു. ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ ന​ട​ക്കു​ന്ന ഷോ​പ് & വി​ൻ മെ​ഗാ ല​ക്കി ഡ്രോ ​കൂ​പ്പ​ൺ 50 റി​യാ​ലി​ൽ കൂ​ടു​ത​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കും. ഈ ​റാ​ഫി​ൽ കൂ​പ്പ​ണു​ക​ൾ സ്റ്റോ​റി​ലെ ക​സ്റ്റ​മ​ർ സ​ർ​വി​സ് കൗ​ണ്ട​റി​ൽ ന​ൽ​കു​ക​യോ Luluhypermarket.com-ൽ ​ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്യാം. ഡി-​റി​ങ് റോ​ഡി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ഗ്രാ​ൻ​ഡ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hyper marketPromotion Campaign
News Summary - 'Half Pay Back' promotion campaign
Next Story