Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​​മ​​ദ്​ മി​​ക​​ച്ച...

ഹ​​മ​​ദ്​ മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ വി​​മാ​​ന​​ത്താ​​വ​​ളം

text_fields
bookmark_border
ഹ​​മ​​ദ്​ മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ വി​​മാ​​ന​​ത്താ​​വ​​ളം
cancel
ദോ​​​ഹ: ലോ​​​ക​​​ത്തി​​​ലെ മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി ഹ​​​മ​​​ദ് രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം തെ​​​ര​​​ഞ്ഞെ​​ടു​​​ക്ക​​​പ്പെ​​​ട്ടു. ട്രാ​​​വ​​​ല്‍ പ്ല​​​സ് ലെ​​​ഷ​​​ര്‍ 2019 അ​​​വാ​​​ര്‍ഡ്സി​​​ലാ​​​ണ് ഹ​​​മ​​​ദി​​​ന് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ആ​​​ഗോ​​​ള വ്യോ​​​മ​​​യാ​​​ന ഹ​​​ബ്​​​​ന്ന നി​​​ല​​​യി​​​ല്‍ ഹ​​​മ​​​ദി​​​​െൻറ സ്ഥാ​​​നം അ​​​ടി​​​വ​​​ര​​​യി​​​ട്ടു​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​രം. ഇ​​​തു ര​​​ണ്ടാം​​​ത​​​വ​​​ണ​​യാ​​​ണ് ട്രാ​​​വ​​​ല്‍ പ്ല​​​സ് ലെ​​​ഷ​​​റി​​െ​​ൻ​​റ വാ​​​യ​​​ന​​​ക്കാ​​​ര്‍ ലോ​​​ക​​​ത്തെ മി​​​ക​​​ച്ച വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി ഹ​​​മ​​​ദി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 2017ലാ​​​യി​​​രു​​​ന്നു ആ​​​ദ്യം അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. പ്ര​​​വേ​​​ശ​​​ന​​​ല​​​ഭ്യ​​​ത, ചെ​​​ക്ക് ഇ​​​ന്‍, സു​​​ര​​​ക്ഷ, റ​​​സ്​​റ്റാ​​​റ​​​ൻ​റു​​​ക​​​ള്‍, ഷോ​​​പ്പി​​​ങ്, ഡി​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വാ​​​യ​​​ന​​​ക്കാ​​​രാ​​​ണ് മി​​​ക​​​ച്ച വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. വ​​​ലി​​​യ പു​​​ര​​​സ്കാ​​​ര​​​വും അം​​​ഗീ​​​കാ​​​ര​​​വു​​​മാ​​​ണി​​​തെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഏ​​റ്റ​​​വും മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​മ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ളം ചീ​​​ഫ് ഓ​​​പ​​​റേ​​റ്റി​​​ങ് ഓ​​​ഫി​സ​​​ര്‍ എ​​​ന്‍ജി​​​നീ​യ​​​ര്‍ ബാ​​​ദ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍മീ​​​ര്‍ പ​​​റ​​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarhamad airportgulf news
News Summary - hamad airport-qatar-gulf news
Next Story