Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് ദന്തരോഗ...

ഹമദ് ദന്തരോഗ വിഭാഗത്തിൽ ഇനി അടിയന്തര സേവനങ്ങൾ മാത്രം

text_fields
bookmark_border
hamad-medical-corporation
cancel

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം കുറക്കുന്നതി​െൻറയും ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന ് കീഴിലുള്ള ഹമദ് ഡ​െൻറൽ കെയറിലെ എല്ലാ അപ്പോയിൻറ്മ​െൻറുകളും റദ്ദ് ചെയ്തതായി എച്ച്.എം.സി അറിയിച്ചു.

ഇനിയൊ രു അറിയിപ്പുണ്ടാകുന്നത് വരെ കോവിഡ്–19 കാലയളവിൽ അടിയന്തര, അവശ്യ സേവനങ്ങൾക്ക് മാത്രമായി ദന്തരോഗവിഭാഗത്തിലെ സേവനങ്ങളെല്ലാം പരിമിതപ്പെടുത്തിയിട്ടുണ്ട്​.

കഠിനമായ പല്ല് വേദന, മോണ പഴുപ്പ്, വായിൽ നിന്നുള്ള രക്തസ്രാവം, പല്ല് പൊട്ടിയുള്ള അപകടം തുടങ്ങിയവ മാത്രമേ ഇനി പരിഗണിക്കൂ. രോഗികൾ എച്ച് എം സി ഹോട്ട്ലൈനായ 16000ൽ വിളിക്കണം. ഡോക്ടറെ കാണുന്നത് സംബന്ധിച്ച് ഉപദേശം തേടണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad medical corporationgulf newsqutarmalayalam news
News Summary - Hamad hospital in covid 19-india news
Next Story