Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹാ​ൻ​ഡ്ബാ​ൾ ലോ​ക...

ഹാ​ൻ​ഡ്ബാ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്: ഖ​ത്ത​ർ ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ഹാ​ൻ​ഡ്ബാ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്: ഖ​ത്ത​ർ ര​ണ്ടാം റൗ​ണ്ടി​ൽ
cancel
camera_alt

ഖ​ത്ത​ർ-​കു​വൈ​ത്ത് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ക്രൊ​യേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന് ഖ​ത്ത​ർ. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ 25-22 സ്കോ​റി​ന് തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ അ​ടു​ത്ത റൗ​ണ്ടി​ൽ ഇ​ടം നേ​ടി​യ​ത്.

നേ​ര​ത്തെ ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ ടീ​മു​ക​ൾ​ക്കെ​തി​രെ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ഗ്രൂ​പ് ര​ണ്ടി​ൽ ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റു മൂ​ന്ന് ടീ​മു​ക​ൾ കൂ​ടി ഖ​ത്ത​റി​​നൊ​പ്പ​മു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HandballQatar News
News Summary - Handball World Championship: Qatar in second round
Next Story