Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ഇ​ന്‍ഷുറ​ന്‍സ് പു​തി​യ രൂ​പ​ത്തി​ല്‍ വരുന്നു

text_fields
bookmark_border
ആ​രോ​ഗ്യ ഇ​ന്‍ഷുറ​ന്‍സ്  പു​തി​യ രൂ​പ​ത്തി​ല്‍ വരുന്നു
cancel
ദോ​ഹ: ആ​രോ​ഗ്യ ഇ​ന്‍ഷുറ​ന്‍സ് പു​തി​യ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കാൻ സാധ്യത. ഇത്​ സംബന്ധിച്ച്​ പ​ഠ​നം ന​ട​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ‘ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍’ റി​പ്പോ​ര്‍ട്ട് ചെ​യ്തു. പു​തി​യ നി​യ​മ​ത്തെ കു​റി​ച്ചു​ള്ള പ​ഠ​നം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​യും ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ്പ​റേ​ഷ​നി​ലേ​യും കോ​ര്‍പ്പ​റേ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍ ഖാ​തി​ര്‍ പ​റ​ഞ്ഞു. ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗ​വും അ​പ​ക​ട​ങ്ങ​ളെ തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന പ​രു​ക്കു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഈ ​വ​ര്‍ഷം ആ​രം​ഭി​ക്കു​ം. ഇതോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​​​െൻറ ശേ​ഷി നാ​ലു​മ​ട​ങ്ങ് വ​ര്‍ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Insurance
News Summary - health insurance
Next Story