Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദയാഘാതം: ആലപ്പുഴ...

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
madhavan
cancel

ദോഹ: ആലപ്പുഴ ഹരിപ്പാട് വെട്ടുവേണി സ്വദേശി ഭാസി ഭവനിൽ ഭാസി മാധവൻ (58) ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. 20 വർഷത്തോളമായി ഖത്തർ പ്രവാസിയാണ്​. രണ്ടു വർഷമായി അൽഖോറിലെ റിലയൻറ് ഗ്രൂപ്പിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മാധവൻ. അമ്മ: ശാന്ത. ഭാര്യ: സുധാമണി. മകൻ: ഭരത് സൂര്യ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റിയുടെ സഹായത്തോടെ നടപടി പൂർത്തീകരിച്ച്​ മൃതദേഹം തിങ്കളാഴ്​ച വൈകുന്നേരത്തെ ഖത്തർ എയർവേയ്​സ്​ കൊച്ചി വിമാനത്തി​ൽ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsdeath
News Summary - Heart attack: Alappuzha native dies in Qatar
Next Story