Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2024 10:02 PM IST Updated On
date_range 20 Jun 2024 10:02 PM ISTഹൃദയാഘാതം; കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: മലപ്പുറം കോട്ടക്കൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് അരീക്കൽ തടത്തിൽ മുഹമ്മദ് ഷാഫി (53) ആണ് മരിച്ചത്.
ഭാര്യ: സാബിറ. മക്കൾ: ഷഹനാസ്, മുഹമ്മദ് നിയാസ്, ഹിബ ഷെറിൻ. സഹോദരൻ: സൈനുദ്ദീൻ (ഖത്തർ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story