Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറാ​സ്​ ല​ഫാ​നി​ൽ...

റാ​സ്​ ല​ഫാ​നി​ൽ ക​ന​ത്ത മ​ഴ

text_fields
bookmark_border
റാ​സ്​ ല​ഫാ​നി​ൽ ക​ന​ത്ത മ​ഴ
cancel
camera_alt

ദോ​ഹ​യി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​പ്പോ​ൾ -(ചി​ത്രം ക​ട​പ്പാ​ട്​: ഗ​ൾ​ഫ്​​ ടൈം​സ്)

ദോ​ഹ: ഖ​ത്ത​റി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ റാ​സ്​ ല​ഫാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ പെ​യ്ത​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി, തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യി ല​ഭി​ച്ചു. 29.2 മി​ല്ലി മീ​റ്റ​റാ​ണ്​ റാ​സ്​ ല​ഫാ​നി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ൽ ദ​കീ​റ​യി​ൽ 23.7 മി​ല്ലി മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്ത​ത്. ശ​നി​യാ​ഴ്ച മു​ത​ൽ അ​ൽ ദ​ഖീ​റ​യി​ൽ 69.6 മി​ല്ലി​മീ​റ്റ​ർ മ​ഴ​പെ​യ്ത​താ​യി അ​റി​യി​ച്ചു. മ​ഴ​യും കാ​റ്റും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യം ക​ടു​ത്ത ത​ണു​പ്പി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. താ​പ​നി​ല 10 ഡി​ഗ്രി​യി​ലും താ​ഴു​മെ​ന്നും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യ​മേ​റു​മെ​ന്നു​മാ​ണ്​ അ​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rain
News Summary - Heavy rain in Ras Lafani
Next Story