Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫീ​ർ ക​രി​യാ​ടി​നെ...

സ​ഫീ​ർ ക​രി​യാ​ടി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
momento handover
cancel
camera_alt

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ ക​രി​യാ​ടി​ന് മെ​മ​ന്റോ ന​ൽ​കു​ന്നു

ദോ​ഹ: പ​തി​ന​ഞ്ചോ​ളം ത​വ​ണ തു​ട​ർ​ച്ച​യാ​യി പ്ലേ​റ്റ് ലെ​റ്റ് ന​ൽ​കി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ ക​രി​യാ​ടി​നെ ഇ​ൻ​കാ​സ് ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​യാ​സ് ചെ​രി​പ്പ​ത്ത് മെ​മ​ന്റോ കൈ​മാ​റി.

പി.​കെ. സു​ലൈ​മാ​ൻ, റ​ഹിം റ​യ്യാ​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ലാ​യി​രു​ന്നു ആ​ദ​ര​വ്. ജി​ല്ല പ്ര​സി​ഡ​ന്റ് ഷ​മീ​ർ മ​ട്ട​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​യാ​സ് മാ​ച്ചേ​രി, ട്ര​ഷ​റ​ർ അ​ഭി​ഷേ​ക് മാ​വി​ലാ​യി, ക്യാ​മ്പ് ക​ൺ​വീ​ന​ർ ശി​വാ​ന​ന്ദ​ൻ കൈ​തേ​രി മ​റ്റ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജം​നാ​സ് മാ​ലൂ​ർ, സ​ന്തോ​ഷ് ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ എ​ട​യ്യ​ന്നൂ​ർ, പ്ര​ശോ​ഭ് ന​മ്പ്യാ​ർ, അ​ബ്ദു​ൽ സ​ലാം ശ്രീ​ക​ണ്ഠാ​പു​രം, സി​തി​ൻ, സു​നി​ൽ, ദ​ർ​ശ​ൻ​ലാ​ൽ, സ​ന​ൽ മ​ക്രേ​രി, റാ​സി​ഖ് ആ​യി​പ്പു​ഴ, മാ​ലി മെ​രു​വ​മ്പാ​യി, ബാ​ബു​രാ​ജ്, ഷ​ബീ​ർ സി.​പി മ​റ്റ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Honored Safeer Kariyad
Next Story