Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'കെഫാഖിന്' ഐ.സി.സി...

'കെഫാഖിന്' ഐ.സി.സി അംഗത്വം

text_fields
bookmark_border
കെഫാഖിന് ഐ.സി.സി അംഗത്വം
cancel
camera_alt

പ്രസിഡൻറ്​ പി.എൻ ബാബുരാജിൽ നിന്നും കെഫാഖ്​ ഭാരവാഹികൾ അംഗീകാരപത്രം ഏറ്റുവാങ്ങുന്നു

ദോഹ: ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ അസോസിയേഷനായ 'കെഫാഖിന്' ഇന്ത്യൻ എംബസി അപെക്സ് ബോഡി ആയ ഐ.സി.സി അംഗത്വം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെയും കൂട്ടായ്‌മയാണ്​ കെഫാഖ്​. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ പി.എൻ ബാബുരാജിൽ നിന്നും കെഫാഖ്​ ഭാരവാഹികൾ അംഗീകാരപത്രം ഏറ്റു വാങ്ങി. പി.എൻ ബാബു രാജൻ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേളു, സജീവ് സത്യശീലൻ,കെഫാഖ് പ്രസിഡൻറ്​ ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡൻറ്​ ബിജു പി ജോൺ, ജോയിൻറ്​ സെക്രട്ടറി സജി ബേബി, വനിതാ ഫോറം കൺവീനർ ആൻസി രാജീവ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEFAQ
News Summary - ICC membership for KEFAQ
Next Story