Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 2:00 AM GMT Updated On
date_range 2 Oct 2023 2:03 AM GMTഇന്ത്യൻ കൾചറൽ സെൻറർ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsbookmark_border
ദോഹ: എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് ഐ.സി.സി അശോക ഹാൾ വേദിയാകും. തിങ്കളാഴ്ച വൈകീട്ട് ഏഴ് മുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കമ്യൂണിറ്റി നേതാക്കളും സംബന്ധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story