Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​എ​ഫ് ഖ​ത്ത​ർ...

ഐ.​സി.​എ​ഫ് ഖ​ത്ത​ർ ഈ​ദ് മീ​റ്റ്

text_fields
bookmark_border
ICF Qatar National Committee Eid Meet
cancel
camera_alt

ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​ദ് മീ​റ്റി​ൽ എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ദോ​ഹ: ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ഈ​ദ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം ഉ​ണ്ടാ​യി​ട്ടും വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ആ​ദ​ർ​ശ വി​ജ​യം നേ​ടു​ക​യും ചെ​യ്ത​ത് ഇ​ബ്രാ​ഹിം ന​ബി​യു​ടെ ജീ​വി​ത​ത്തി​ൽ​നി​ന്ന് ന​മു​ക്കു​ള്ള പാ​ഠ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹോ​ദ​ര്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പ്ര​ബോ​ധ​ന ശൈ​ലി​യാ​യി​രു​ന്നു ഇ​ബ്റാ​ഹീം ന​ബി​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ശ​ൽ വി​രു​ന്ന് പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. അ​ബു​ഹ​മൂ​ർ ഐ.​സി.​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​കെ. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​സാ​ഖ് മു​സ്‌​ലി​യാ​ർ പ​റ​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ദു​ശ സ​ഖാ​ഫി, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​ന്മു​ണ്ട, ഉ​ബൈ​ദ് വ​യ​നാ​ട്, അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, ഉ​മ​ർ കു​ണ്ടു​തോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar ICFEid meeting
News Summary - ICF Qatar Eid Meet
Next Story