Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ...

ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബി​രു​ദ​ദാ​നം

text_fields
bookmark_border
ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബി​രു​ദ​ദാ​നം
cancel
camera_alt

ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങ്

ദോ​ഹ: ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. സ്കൂ​ൾ പ്ര​സി​ഡ​ന്റ് എം.​പി. ഹ​സ്സ​ൻ കു​ഞ്ഞി, പ്രി​ൻ​സി​പ്പ​ൽ ശൈ​ഖ് ഷ​മീം സാ​ഹി​ബ്, ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗം മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രീ​ക്ഷാ ഹാ​ൾ ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മൗ​നം ആ​ച​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolideal indian schoolgraduation day
News Summary - Ideal Indian School graduation day
Next Story