തുമാമ സൗഹൃദവേദി ഇഫ്താർ
text_fieldsതുമാമ സൗഹൃദ വേദി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഹബീബ്റഹ്മാൻ കിഴിശ്ശേരി സംസാരിക്കുന്നു
ദോഹ: തുമാമ സൗഹൃദ വേദി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വിവിധ മേഖലകളിലെ പ്രവാസി മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൻവർ ശമീം അതിഥികളെ സ്വാഗതം ചെയ്തു. ഹബീബ് റഹ്മാൻ കിഴിശേരി റമദാൻ സന്ദേശം നൽകി. വിമൽ വാസുദേവ് ‘അമൃതവാണി’ അവതരിപ്പിച്ചു. അബൂ അഹ്മദ് നേതൃത്വം നൽകിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് മുഷ്താഖ് കൊച്ചി സമ്മാനദാനം നിർവഹിച്ചു. ഷിബു ഫിലിപ്പ്, അസീസ് മഞ്ഞിയിൽ എന്നിവർ ആംശസ നേർന്നു. നബീൽ പുത്തൂർ സമാപനം നിർവഹിച്ചു. ലുഖ്മാൻ, ഹാരിസ്, അസ്ലം, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.