Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനെ​യ്പ​ത്തി​രി

നെ​യ്പ​ത്തി​രി

text_fields
bookmark_border
നെ​യ്പ​ത്തി​രി
cancel
Listen to this Article

ചേ​രു​വ​ക​ൾ:

1. പു​ഴു​ങ്ങ​ല​രി ര​ണ്ടു ക​പ്പ്

(നാ​ലു മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ

കു​തി​ർ​ത്തി​യ​ത്)

2. പെ​രും​ജീ​ര​കം -ര​ണ്ടു ടീ​സ്​​​പൂ​ൺ

3. തേ​ങ്ങ ചി​ര​കി​യ​ത് -അ​ര ക​പ്പ്

4.ചു​വ​ന്നു​ള്ളി -അ​ഞ്ച്​ എ​ണ്ണം

5.ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

6.എ​ണ്ണ ഫ്രൈ ​ചെ​യ്യാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം:

കു​തി​ർ​ത്ത അ​രി വെ​ള്ളം ഊ​റ്റി​യ​ശേ​ഷം ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ത​രി​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. ന​ന്നാ​യി അ​ര​യ​രു​ത്. ഇ​ത് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി പ​ര​ത്തി ചൂ​ടാ​യ എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ന്ന​തോ​ടെ രു​​ചി​യേ​റും നെ​യ്പ​ത്തി​രി ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksiftar snacks
News Summary - iftar snacks how to make
Next Story