Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് സി.​കെ....

ഇ​ൻ​കാ​സ് സി.​കെ. മേ​നോ​ൻ അ​നു​സ്മ​ര​ണ​വും ഗാ​ന്ധി ജ​യ​ന്തി​യും

text_fields
bookmark_border
ഗാ​ന്ധി ജ​യ​ന്തി
cancel
camera_alt

ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കു​ന്നു

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ജി​ല്ല ക​മ്മി​റ്റി​ക​ളും സം​യു​ക്ത​മാ​യി പ​ത്മ​ശ്രീ സി.​കെ. മേ​നോ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.

ദോ​ഹ ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ൾ ഡൈ​നാ​മി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ.​ഐ.​സി.​സി ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്റും , പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് ഖ​ത്ത​ർ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ജോ​ൺ​ഗി​ൽ​ബ​ർ​ട്ട് സി.​കെ മേ​നോ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് വി​ശ്വാ​സി​യാ​യ അ​ഡ്വ സി.​കെ. മേ​നോ​ൻ മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത് ഗാ​ന്ധി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് നി​യാ​സ് ചെ​രി​പ്പ​ത്ത്, ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ന​ദീം മാ​ന​ർ, സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ ഇ​സ്മ​യി​ൽ, നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, ഹാ​ഷിം അ​പ്സ​ര, ഷ​ഹീ​ൻ മ​ജീ​ദ് , സ​ഹീ​ർ , അ​നി​ൽ കൊ​ല്ലം, ജൂ​ട്ട​സ് പോ​ൾ, മാ​ഷി​ക് മു​സ്ത​ഫ, സ​ലീം ഇ​ട​ശ്ശേ​രി, വ​സീം അ​ബ്ദു​ൾ റ​സാ​ക്ക്, സ​ഹീ​ർ കാ​രി​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Incas CK Menon Memorial and Gandhi Jayanti
Next Story